terr0rist att@ck in kashmir soldiers lost their lives
ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ 18 ജവാന്മാർ കൊല്ലപ്പെട്ടു. 44 സൈനികർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ മരണ സംഖ്യ ഉയർന്നേക്കാനുളള സാധ്യതയുണ്ട്. സിആർപിഎഫ് വാഹനവ്യൂഹത്തിന് നേർക്കാണ് ഭീകരാക്രമണമുണ്ടായത്.